പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം; സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണം: കാന്തപുരം ഉസ്താദ്


മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.