മൂല്യാധിഷ്ഠിത വിദ്യാഭ്യാസം രാഷ്ട്ര നിർമാണത്തിന്റെ അടിത്തറ: സി മുഹമ്മദ്‌ ഫൈസി


മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച 'ഇൻസെപ്‌ഷൻ 2026' ഓറിയൻ്റേഷൻ പരിപാടി സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.