മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു


മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതിയുടെ ഭാഗമായ തയ്യിൽ മെഷീൻ വിതരണ ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.