ജില്ലാ കലോത്സവ ലോഗോ: റജാ നൗറിന്റേത് അഭിമാന നേട്ടം


1. സി. റജാ നൗറിൻ 2. മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ് അമൃത പ്രകാശനം ചെയ്യുന്നു.