മർകസ് ഗേൾസിൽ കതിർ കാർഷിക ക്ലബ്ബിന് തുടക്കം


മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കതിർ കാർഷിക ക്ലബ്ബ് ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് നിർവഹിക്കുന്നു.