• താജുല്‍ ഉലമ (ഖ.സി) ഒന്നാം അനുസ്‌മരണ സമ്മേളനം മര്‍കസില്‍.
  • സയ്യിദലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറാ തങ്ങള്‍ നേതൃത്വം നല്‍കും.
  • 2015 ഫെബ്രുവരി 7ന്‌ മഗ്‌രിബ്‌ നമസ്‌കാരാനന്തരം മര്‍കസ്‌ ഓഡിറ്റോറിയം വിശ്വാസി സാഗരമാവും.
  • സാദാത്തീങ്ങളും പണ്ഡിത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
  • താജുല്‍ ഉലമ (ഖ.സി) ഒന്നാം അനുസ്‌മരണ സമ്മേളനം തത്സമയം മര്‍കസ്‌ ലൈവില്‍ സംപ്രേക്ഷണം ചെയ്യും.

Copyright @ 2015. Jamia Markaz. All Rights Reserved. Powered by Markaz Media

contact: media@markazonline.com, 9562278825