മര്‍കസ് ഗാര്‍ഡനില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു


പൂനൂര്: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് ഗാര്‍ഡനില്‍ വിവിധങ്ങളായി പരിപാടികള്‍ സംഘടിപ്പിച്ചു. ഹുസൈന് ഫൈസി കൊടുവള്ളി പതാക ഉയര്‍ത്തി. മുഹ്യിദ്ധീന് സഖാഫി തളീക്കര സന്ദേശ പ്രഭാഷണം നടത്തി. ഗ്രീന്‍ ഫെസ്റ്റിവല്‍ തൈ നടല്‍ കര്‍മ്മം മുഹ്യിദ്ധീന് ബാഖവി പരപ്പന്‍പൊയില്‍ നിര്‍വ്വഹിച്ചു. മുസമ്മില്‍, ഇംതിയാസ്, ത്വാഹ അനസ്, മഅ്ശൂഖ്, അജാസ് തുടങ്ങിയവര്‍ പോളി ഗ്ലോട്ടിക് ടോക് നടത്തി. ക്വിസ്വയര്, മജ്ന ഗ്രാഫിറ്റി, മീറ്റ് ദ പ്രസ്റ്റ്, ലോയേഴ്സ് വേഡ്, കാന്റല്‍ ടാക് തുടങ്ങിയ വ്യത്യസ്ഥ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടന്നു. ആസഫ് നുറാനി, ഉനൈസ് അസ്ഹരി, അബൂബക്കര്‍ നുറാനി സംബന്ധിച്ചു. സയ്യിദ് ഇയാസ് സ്വാഗതവും സാലിം സൈദലവി നന്ദിയും പറഞ്ഞു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം