യൂത്ത് ലീഗ് നേതാക്കൾ കാന്തപുരത്തെ സന്ദർശിച്ചു
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ കൂടെയുണ്ടായിരുന്നു. ...

യൂത്ത് ലീഗ് നേതാക്കൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ കൂടെയുണ്ടായിരുന്നു. ...
യൂത്ത് ലീഗ് നേതാക്കൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു
കോഴിക്കോട്: ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവർ കൂടെയുണ്ടായിരുന്നു.
സുഖവിവരങ്ങൾ അന്വേഷിച്ച സംഘം സൗഖ്യം നേരുകയും സമൂഹത്തിനായി സജീവ സേവനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് യൂസുഫ് ഹൈദർ സന്നിഹിതരായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ആഗമനം ഹൃദ്യമായ അനുഭവമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. pic.twitter.com/Nt0iB0ZRDG
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved