മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ ക്യാമ്പസുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു
ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...

ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ...

കോഴിക്കോട്: മര്‍കസിന് കീഴിലെ വിവിധ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകളിലേക്ക് 2023 വര്‍ഷത്തെ അഡ്മിഷന് ആരംഭിച്ചു. ഖുർആൻ പാരായണത്തിൽ മികവ് പ്രകടിപ്പിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്കൂൾ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. മർകസിൻെറ അഡ്മിഷൻ വെബ്സൈറ്റ് https://admission.markaz.in വഴി അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. ജനുവരി 29, ഫെബ്രുവരി 5, 12 തിയ്യതികളിൽ മർകസ് ഹിഫ്ള് ക്യാമ്പസിൽ പ്രാഥമിക ടെസ്റ്റ് നടക്കും. തുടർന്ന് മൂന്ന് മാസത്തെ ഓൺലൈൻ ഇന്റർവ്യൂ ക്യാമ്പിൽ പങ്കെടുക്കണം. ഫൈനൽ ഇന്റർവ്യൂവിൽ പാസാകുന്നവർക്കാണ് അഡ്മിഷൻ ലഭിക്കുക. വിവരങ്ങൾക്ക്: 9072500417
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം