ജാമിഅ മർകസ്: ഇസ്ലാമിക കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അപേക്ഷാർത്ഥികൾക്കുള്ള എൻട്രൻസ് എക്സാം ഫെബ്രുവരി 13ന് ജാമിഅ മർകസിൽ നടക്കും ...

അപേക്ഷാർത്ഥികൾക്കുള്ള എൻട്രൻസ് എക്സാം ഫെബ്രുവരി 13ന് ജാമിഅ മർകസിൽ നടക്കും ...
കോഴിക്കോട്: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് കുല്ലിയ്യകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ്, കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ശരീഅഃ കോളേജുകളിലെ മുഖ്തസർ ബിരുദമോ, അല്ലെങ്കിൽ ജാമിഅത്തുൽ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വർഷം പൂർത്തിയാക്കുകയോ ചെയ്തവർക്ക് കുല്ലിയ്യകളിലെ മൂന്നാം വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ https://admission.markaz.in വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. അവസാന തിയ്യതി: ജനുവരി 31. അപേക്ഷാർത്ഥികൾക്കുള്ള എൻട്രൻസ് എക്സാം ഫെബ്രുവരി 13ന് ജാമിഅ മർകസിൽ വെച്ച് നടക്കുമെന്ന് ചാൻസലർ സി. മുഹമ്മദ് ഫൈസി അറിയിച്ചു. വിവരങ്ങൾക്ക്: 9072500423, 9495137947
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved