മർകസ് മാലിക് ദീനാറിൽ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢമായി
ദേശഭക്തി ഗാനം, ആമുഖ വായന, പരേഡ്, സ്പെഷ്യൽ ടോക് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു....
ദേശഭക്തി ഗാനം, ആമുഖ വായന, പരേഡ്, സ്പെഷ്യൽ ടോക് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു....
പാറപ്പള്ളി: മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിച്ച റിവിറ്റ്ലൈസിയ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢമായി.
മർകസ് സെൻട്രൽ അലുംനി പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി പതാക ഉയർത്തി. പൂർവ്വികരായ രാഷ്ട്ര ശിൽപികളുടെ മാർഗമാണ് ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ് അസ്ഹരി മണ്ടാൾ മുഖ്യാതിഥിയായി. ഇർഷാദ് സൈനി സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഹാഫിള് ശുഹൈബ് സഖാഫി, ഹാഫിള് ഹസീബ് സഖാഫി സംബന്ധിച്ചു.
ദേശഭക്തി ഗാനം, ആമുഖ വായന, പരേഡ്, സ്പെഷ്യൽ ടോക് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved