മർകസ് സമ്മേളനം: അലുംനി കമ്മിറ്റി 50 കമാനങ്ങൾ സ്ഥാപിക്കും
കഴിഞ്ഞ കാലങ്ങളിൽ വിടപറഞ്ഞ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതാക്കളുടെയും പേരിലാണ് കമാനങ്ങൾ സ്ഥാപിക്കുക....

കഴിഞ്ഞ കാലങ്ങളിൽ വിടപറഞ്ഞ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതാക്കളുടെയും പേരിലാണ് കമാനങ്ങൾ സ്ഥാപിക്കുക....

കുന്നമംഗലം: 2023 മാർച്ച് 2ന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഭാഗമായി മർകസ് അലുംനി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ 50 കമാനങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. കഴിഞ്ഞ കാലങ്ങളിൽ വിടപറഞ്ഞ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതാക്കളുടെയും പേരിലാണ് കമാനങ്ങൾ സ്ഥാപിക്കുക. മർകസ് അലുംനി പ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും വിപുലമായ പ്രചാരണ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം