മർകസ് സമ്മേളന പ്രചാരണം: സർക്കിൾ കേന്ദ്രങ്ങളിൽ പ്രകടനം
കവലകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനങ്ങൾക്കും ബൈക്ക് റാലിക്കും സർക്കിൾ, യൂണിറ്റ് നേതാക്കൾ നേതൃത്വം നൽകി....

കവലകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനങ്ങൾക്കും ബൈക്ക് റാലിക്കും സർക്കിൾ, യൂണിറ്റ് നേതാക്കൾ നേതൃത്വം നൽകി....

കുന്നമംഗലം: മാർച്ച് രണ്ടിന് നടക്കുന്ന മർകസ് സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുന്നമംഗലം സോണിന് കീഴിലെ വിവിധ സർക്കിൾ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കവലകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനങ്ങൾക്കും ബൈക്ക് റാലിക്കും സർക്കിൾ, യൂണിറ്റ് നേതാക്കൾ നേതൃത്വം നൽകി. കുന്നമംഗലം, പെരുവയൽ, കുറ്റിക്കാട്ടൂർ, പെരുമണ്ണ, മാവൂർ, ചെറൂപ്പ, താത്തൂർ എന്നീ സർക്കിൾ കേന്ദ്രങ്ങളിലാണ് പ്രകടനജാഥ സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം