കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്കൂളില്‍ വിവിധ തസ്തികളില്‍ അപേക്ഷിക്കാം
നിശ്ചിത യോഗ്യതയുള്ളവര്‍ 2023 മാര്‍ച്ച് 31ന് മുമ്പായി സി.വി ഇമെയില്‍ ചെയ്യുക....

നിശ്ചിത യോഗ്യതയുള്ളവര്‍ 2023 മാര്‍ച്ച് 31ന് മുമ്പായി സി.വി ഇമെയില്‍ ചെയ്യുക....

താമരശ്ശേരി: മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂളിന് കീഴില്‍ കോഴിക്കോട് കൈതപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് സ്കൂളില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം.
കിന്‍ഡര്‍ ഗാര്ഡന് ടീച്ചര്‍, പ്രൈമറി സ്കൂള്‍ ടീച്ചര്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഐ.ടി, മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്ട്സ്, ക്രാഫ്റ്റ് ടീച്ചര്മാര്, സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ലൈബ്രറേറിയന്‍ എന്നീ തസ്തികളില്‍ ഒഴിവുകളുണ്ട്.
നിശ്ചിത യോഗ്യതയുള്ളവര്‍ 2023 മാര്‍ച്ച് 31ന് മുമ്പായി സി.വി career.mpslaithapoyil@gmail.com ഇമെയില്‍ ചെയ്യുക. വിവരങ്ങള്‍ക്ക്: +919562969667
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം