സി മുഹമ്മദ് ഫൈസി ദുരിത ബാധിതരുടെ വീട് സന്ദർശിച്ചു

സി. മുഹമ്മദ് ഫൈസി താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ വസതി സന്ദർശിക്കുന്നു

സി. മുഹമ്മദ് ഫൈസി താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ വസതി സന്ദർശിക്കുന്നു
പരപ്പനങ്ങാടി: താനൂരിലെ ബോട്ടപകടത്തെ തുടർന്ന് പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി കുന്നുമ്മൽ വീടും മൂന്നുപേർ മരണപ്പെട്ട താനൂർ ഓലപ്പീടികയിലെ വീടും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി സന്ദർശിച്ചു. ആകസ്മിക വേർപ്പാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ സുന്നി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ മരണവീട്ടിലും ഖബർസ്ഥാനിലും നടന്ന പ്രാർത്ഥനക്കും അദ്ദേഹം നേതൃത്വം നൽകി. നിയാസ് പുളിക്കലകത്ത്, ഹജ്ജ് കമ്മിറ്റി അംഗം പിടി അക്ബർ, സുന്നി സംഘടനാ നേതാക്കൾ അനുഗമിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം