മർകസ് ഹാദിയ അക്കാദമി ഇന്റർവ്യൂ നാളെ


കോഴിക്കോട്: കാരന്തൂർ മർകസ് ഹാദിയ അക്കാദമിയിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനം ആഗ്രഹിക്കുന്നവർക്കുള്ള ഇന്റർവ്യൂ നാളെ(ബുധൻ) രാവിലെ 9.30ന് നടക്കും. ഹാദിയ ഹയർ സെക്കൻഡറി(പ്ലസ് വൺ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്), ഹാദിയ ഡിഗ്രി (ബി.എ സൈക്കോളജി-ഇഗ്നോ), ഹാദിയ ഡിപ്ലോമ (PPTTC, ഫാമിലി കൗൺസലിംഗ്) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. ഇന്റർവ്യൂ വിവരങ്ങൾക്ക്: 9072500428, 9544759014
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം