പ്രതിസന്ധികൾ തരണം ചെയ്യാൻ വിശ്വാസികൾ ഖുർആൻ മുറുകെപിടിക്കണം : കാന്തപുരം ഉസ്താദ്


മർകസ് ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു.