വായനാ ദിനം; സീക്യു പ്രീ സ്കൂളുകളിൽ റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

സീ ക്യു പ്രീ സ്കൂള്‍ റീഡിംഗ് കോര്‍ണര്‍ സാഹിത്യകാരൻ കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്യുന്നു

സീ ക്യു പ്രീ സ്കൂള്‍ റീഡിംഗ് കോര്‍ണര്‍ സാഹിത്യകാരൻ കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്യുന്നു
കൊടുവള്ളി: ദേശീയ വായനാ ദിനത്തില്‍ സീക്യു പ്രീ സ്കൂള്‍ നെറ്റ് വര്‍ക്കിന് കീഴിലെ 200 ഓളം സ്കൂളുകളില്‍ ആരംഭിക്കുന്ന റീഡിംഗ് കോര്‍ണറുകളുടെ ഉദ്ഘാടനം കോഴിക്കോട് കൊടുവള്ളി സഹ്റ പാര്‍ക്കില്‍ നടന്നു. സാഹിത്യകാരൻ കാനേഷ് പൂനൂര് ഉദ്ഘാടനം നിര്‍വഹിച്ചു .സീ ക്യു സി ഇ ഒ റശീദ് പുന്നശ്ശേരി, അക്കാദമിക് ഹെഡ് എ കെ അബ്ദുല്‍ മജീദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ശാഫി സഖാഫി, അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ ഇല്ല്യാസ് അബ്ദുല്ല, അക്കാദമിക് കോഡിനേറ്റര്‍ അബൂബക്കര്‍ അരൂര്‍, ഓപ്പറേഷന് കോഡിനേറ്റര്‍ മുഹമ്മദ് ശഫീഖ് പി സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം