അന്താരാഷ്ട്ര മീലാദ് സമ്മേളനം: മക്കയിൽ പ്രചാരണങ്ങൾക്ക് തുടക്കം

മക്കയിൽ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം പ്രചാരണോദ്ഘാടനം വിപിഎം ഫൈസി വില്യാപ്പള്ളി നിർവ്വഹിക്കുന്നു.

മക്കയിൽ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം പ്രചാരണോദ്ഘാടനം വിപിഎം ഫൈസി വില്യാപ്പള്ളി നിർവ്വഹിക്കുന്നു.
മക്ക: ഒക്ടോബർ ഒന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണങ്ങൾക്ക് തുടക്കമായി. മക്കയിൽ നടന്ന സമ്മേളന പോസ്റ്റർ പ്രകാശനത്തിൽ മർകസ് സീനിയർ മുദർരിസും സ്വാഗതസംഘം ഉപദേശക സമിതി അംഗവുമായ വിപിഎം ഫൈസി വില്യാപ്പള്ളി പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മർകസ് ഗ്ലോബൽ കൗൺസിലിന്റെയും അലുംനി സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രങ്ങളിലും യൂണിവേഴ്സിറ്റികളിലും മീലാദ് സമ്മേളന വിളംബരവും അനുബന്ധ പരിപാടികളും നടക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം