വൺ വേഡ് ബുക്ക് ക്ലബ് ഉദ്ഘാടനം ചെയ്തു

മലൈബാർ ഫൗണ്ടേഷന്റെ നൂതനവായനാ പദ്ധതി വൺ വേഡ് ബുക്ക് ക്ലബ്' ലോഞ്ചിംഗ് ഷാർജ രാജകുടുംബാഗം ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കുന്നു.

മലൈബാർ ഫൗണ്ടേഷന്റെ നൂതനവായനാ പദ്ധതി വൺ വേഡ് ബുക്ക് ക്ലബ്' ലോഞ്ചിംഗ് ഷാർജ രാജകുടുംബാഗം ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കുന്നു.
ഷാർജ: മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ ഫൗണ്ടേഷന്റെ നൂതനവായനാ പദ്ധതി വൺ വേഡ് ബുക്ക് ക്ലബ്' ലോഞ്ചിംഗ് ഷാർജ രാജകുടുംബാഗം ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിച്ചു. ബുക് ഫെയറിലെ അൽ മിസ് പവലിയനിൽ നടന്ന പരിപാടിയിൽ ഷാർജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ ലത്തീഫ് മുസ്തഫ അൽ ഹാദി, ശൈഖ് ഹുമൈദ് പ്രൈവറ്റ് ഓഫീസ് ഡയറക്ടർ ജനറൽ അലി അൽ മസീം, ശൈഖ് ഹുമൈദ് ഓഫിസ് ഡയറക്ടർ ഉമർ അൽ ഉസൈറി, മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ ഉബൈദുല്ല സഖാഫി, യാബ് ലീഗൽ സർവീസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി, റിനം ഇന്റർനാഷണൽ എം ഡി പി ടി എ അബ്ദുൽ മുനീർ, മലബാർ ഗോൾഡ് ഡയറക്ടർ മുഹമ്മദ് സാലി കുഞ്ഞു, വിനോദ് നമ്പ്യാർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, മുഹമ്മദലി സൈനി, സയ്യിദ് ഇല്യാസ് തങ്ങൾ, മുനീർ പാണ്ടിയാല മുഹമ്മദ് നുഅ്മാൻ നൂറാനി, യാസീൻ ഫവാസ്, മുനീർ എ റഹ്മാൻ, കെ വി കെ ബുഖാരി, മുസമ്മിൽ എ ജി സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം