ത്രിദ്വിന ദേശീയ അക്കാദമിക് സെമിനാറിന് മർകസ് ലോ കോളേജിൽ ഇന്ന് തുടക്കം
ജസ്റ്റിസ് ജോഷി ജോൺ ഉദ്ഘാടനം ചെയ്യും...

ജസ്റ്റിസ് ജോഷി ജോൺ ഉദ്ഘാടനം ചെയ്യും...

നോളജ് സിറ്റി: ഭരണഘടനാ വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യുടെ സഹകരണത്തോടെ മര്‍കസ് ലോ കോളജ് സംഘടിപ്പിക്കുന്ന ദേശീയ അക്കാദമിക് സെമിനാറിന് ഇന്ന് തുടക്കമാകും. 'ഭരണഘടനയുടെ അടിസ്ഥാന ഘടന; സംവാദ സാധ്യതകള്‍' എന്ന വിഷയത്തിലാണ് മൂന്ന് ദിവസങ്ങളിലായി സെമിനാര്‍ നടക്കുന്നത്. കെല്‍സ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ദേശീയ സെമിനാര്‍ ഇന്ന് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള അക്കാദമിഷ്യന്മാരും റിസര്‍ച്ച് സ്കോളര്‍മാരും വിദ്യാര്‍ഥികളും സെമിനാറില്‍ പങ്കെടുക്കും. 50ല്‍ പരം റിസര്‍ച്ച് പേപ്പറുകള്‍ സെമിനാറില്‍ അവതരിപ്പിക്കപ്പെടും. ഈ മാസം അഞ്ചിന് സെമിനാര്‍ അവസാനിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം