മർകസ് ഹാദിയ അക്കാദമി; അലുംനി രൂപീകരിച്ചു

പ്രതീകാത്മതാ ചിത്രം

പ്രതീകാത്മതാ ചിത്രം
കോഴിക്കോട്: മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനമായ കാരന്തൂർ ഹാദിയ അക്കാദമിയിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ പ്രഥമ അലുംനി കൂട്ടായ്മ നിലവിൽ വന്നു. അലുംനി കോൺക്ലേവ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാരന്തൂർ ഹാദിയ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. മർകസ് സെൻട്രൽ അലുംനി കോർഡിനേറ്റർ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ഹനീഫ് അസ്ഹരി സംസാരിച്ചു.
അലുംനി ഭാരവാഹികൾ: സയ്യിദത് ജൗഹറ(ചെയർപേഴ്സൺ), യുംന ഹാദിയ കായലം(ജന:കൺവീനർ), അഫീഫ ഹാദിയ(ഫിനാൻസ്), ഹബീബ തസ്നി(ചീഫ് കോർഡിനേറ്റർ), ശിൻഷ ഷെറിൻ(കോർഡിനേറ്റർ), ജൗഹറ ഹാദിയ, ശഹന ഷെറിൻ ഹാദിയ (ദഅ് വ), മിൻഹ മറിയം ഹാദിയ, ഫാത്വിമ ഹിബ ഹാദിയ (വിദ്യാഭ്യാസം, തൊഴിൽ) ശഫീഖ ഹാദിയ(ക്ഷേമകാര്യം)
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം