മർകസ് നോളജ് സിറ്റിയില്‍ റമസാന്‍ ഈത്തപ്പഴ മേള ആരംഭിച്ചു
സഊദി, ഇറാന്, ഇറാഖ്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴം ലഭ്യം...

സഊദി, ഇറാന്, ഇറാഖ്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴം ലഭ്യം...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ റമസാന്‍ ഈത്തപ്പഴ മേള ആരംഭിച്ചു. ജാമിഉല്‍ ഫുതൂഹിന് സമീപത്തായുള്ള സൂഖ് റമസാനില്‍ തുറന്ന ഈത്തപ്പഴ മേളയില്‍ സഊദി അറേബ്യ, ഇറാന്, ഇറാഖ്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴം ലഭ്യമാണ്. അതോടൊപ്പം, ഇഫ്താറിന് ആവശ്യമായ ഈത്തപ്പഴം വിലക്കുറവോടെയാണ് വില്‍പ്പന നടത്തുന്നത്. ആവശ്യര്ക്ക് വിലക്കുറവില്‍ കൂടുതല്‍ തരം ഈത്തപ്പഴം സ്വന്തമാക്കാനുള്ള അവസരമാണ് മേളയില്‍ ഒരുക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: 62359 98812
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം