മർകസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഐ.എ.എസ് അക്കാദമിയില്‍ അഡ്മിഷന് ആരംഭിച്ചു


നോളജ് സിറ്റി: സിവില്‍ സര്‍വീസ്, യു.പി.എസ്.സി, പി.എസ്.സി തുടങ്ങി ഉന്നത പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്ന ഹില്‍സിനായി ഐഎഎസ് അക്കാദമിയിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. റെഗുലര്‍, ഈവനിംഗ്, വീക്കെന്‍ഡ് ബാച്ചുകളിലേക്കാണ് അവസരം. മലബാര്‍ മേഖലയിലെ ശാക്തീകരണം ലക്ഷ്യമിടുന്നതിനാല്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ പി എസ് അടക്കമുള്ള പ്രമുഖര്‍ നേതൃത്വം നല്കുന്ന വേദിക് ഐ എ എസ് അക്കാദമിയുമായി സഹകരിച്ചാണ് ഹില്‍സിനായി ഐ എ എസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കും. +918078 033 000 എന്ന നമ്പറില്‍ വിളിച്ചും വാട്ട്സ്ആപ് വഴിയും രജിസ്ട്രേഷന് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റ്: https://www.hillsinai.com/ias.php
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം