ഹള്റ ആത്മീയ സംഗമം വെള്ളിയാഴ്ച
മഗ്രിബ് നിസ്കാരനന്തരം ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം നടക്കുന്നത്...

മഗ്രിബ് നിസ്കാരനന്തരം ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം നടക്കുന്നത്...

നോളജ് സിറ്റി: ജാമിഉല്‍ ഫുതൂഹിലെ മാസാന്ത ആത്മീയ സംഗമം ഹള്റ മാര്‍ച്ച് 8 വെള്ളിയാഴ്ച നടക്കും. മഗ്രിബ് നിസ്കാരനന്തരം നടക്കുന്ന മജ്്ലിസിന് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും. പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടക്കും. സി പി ശാഫി സഖാഫി ദികര്‍ മജ്്ലിസിന് നേതൃത്വം നല്‍കും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം പ്രാര്‍ഥന നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഹാശിം ജീലാനി, ഇബ്റാഹീം സഖാഫി താത്തൂര്‍, സഹല്‍ ശാമില്‍ ഇര്‍ഫാനി, മുഹിയദ്ദീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, സി എസ് മുഹമ്മദ് ഫൈസി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം