മർകസ് ഹജ്ജ് ഉംറ സർവീസ് : ഹജ്ജ് യാത്രക്ക് ഒരുക്കം


കോഴിക്കോട് : ഇന്ത്യ - സഊദി സർക്കാറുകളുടെ അംഗീകാരത്തോടെ ഹജ്ജ് സേവന രംഗത്ത് സുത്യർഹമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മർകസ് ഹജ്ജ് - ഉംറ സർവീസിന്റെ 2024ലെ ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വള്ളിയാട് മുഹമ്മദലി സഖാഫി, ഉസ്മാൻ തലയാട് സംബന്ധിച്ചു.
ഈ വർഷം ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്ന ഏതാനും പേർക്ക് കൂടി അവസരമുണ്ട്. താത്പര്യമുള്ളവർ 9495176633, 9961953870, 9846477204 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം