'കെയര്‍ ഒ പി'; ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 രൂപക്ക് ചികിത്സയുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്


നോളജ് സിറ്റി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 30 രൂപക്ക് ചികിത്സ നല്‍കാനായി 'കെയര്‍ ഒ പി'യുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ആശുപത്രി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 5 മുതല്‍ 9 വരെയാണ് 'കെയര്‍ ഒ പി' പ്രവര്‍ത്തിക്കുക. രജിസ്ട്രേഷന് ചാര്‍ജായാണ് രോഗികളില്‍ നിന്ന് 30 രൂപ ഈടാക്കുന്നത്. കൂടാതെ, 70 രൂപ മുതലുള്ള മസാജുകളും 100 രൂപ മുതലുള്ള ബാന്‍ഡേജുകളും ഒരുക്കിയിട്ടുണ്ട്.
മഞ്ഞ, ചുവപ്പ് റേഷന്‍ കാര്‍ഡുകളുമായോ വിവിധ രാഷ്ട്രീയ- മത- സാംസ്കാരിക സംഘടനകളുടെ കത്തുമായോ വരുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം