എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ കഴിയുന്നവരാകണം സാമാജികര്‍: ഡോ. അസ്ഹരി

നോളജ് സിറ്റി: നിയമ നിര്‍മാണങ്ങളിലും വികസനത്തിലും എഴുന്നേറ്റ് നിന്ന് സംസാരിക്കുകയും അതിലേക്ക് സഭയെ എത്തിക്കുകയും ചെയ്യാന്‍ കഴിയുന്നവരാകണം സാമാജികരെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. മുഹമ്മദലി കിനാലൂരുമായി നടത്തിയ വിഷണറി ടോകിലാണ് ഡോ. അസ്ഹരി തന്റെ അഭിപ്രായം പങ്കുവെച്ചത്.
കേരള സ്റ്റോറി ഇന്ത്യയെ പൊളിച്ചഴുതല് എളുപ്പമല്ല. ഇന്ത്യ വളരെ ഭദ്രമാണെന്നും അദ്ദേഹം സംസാരത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം