സി എ, സി എം എ പഠനത്തിന് സ്കോളര്‍ഷിപ്പ്: വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


നോളജ് സിറ്റി: സി എ, സി എം എ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ പഠിക്കാന്‍ അവസരം നല്‍കും. കൂടാതെ, മത്സര പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന സ്കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
2024 ഏപ്രില്‍ 27ന് മുമ്പായി അപേക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കായി +91 7034 022 063 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.safoundation.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം