വിറാസ് ഗേള്‍സ് ഇന്റര്‍വ്യൂ മെയ് 2ന്

ക്യൂന്‍സ് ലാന്‍ഡ്: മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 2ന് നടക്കും. കേരളത്തിലെ പരമ്പരാഗത ദര്‍സ് സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് ഇസ്്ലാമിക് സ്റ്റഡീസിനൊപ്പം പ്ലസ് ടു, ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ അഡ്മിഷന് നല്‍കുന്നത്. പ്ലസ് ടുവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളും ഡിഗ്രിയില്‍ ബി.എ സൈക്കോളജിയുമാണ് പുതിയ അധ്യയന വര്‍ഷം നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് 8921 333 535 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.wiras.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം