എസ് വൈ എസ് സ്ഥാപകദിനമാഘോഷിച്ചു

സമസ്ത കേരള സുന്നി യുവജന സംഘ (എസ് വൈ എസ്)ത്തിന്റെ 71ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ കേരള മുസ്്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അലിക്കുഞ്ഞി മുസ്്ലിയാര്‍ പതാക ഉയര്‍ത്തുന്നു

സമസ്ത കേരള സുന്നി യുവജന സംഘ (എസ് വൈ എസ്)ത്തിന്റെ 71ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ കേരള മുസ്്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അലിക്കുഞ്ഞി മുസ്്ലിയാര്‍ പതാക ഉയര്‍ത്തുന്നു
നോളജ് സിറ്റി: സമസ്ത കേരള സുന്നി യുവജന സംഘ (എസ് വൈ എസ്)ത്തിന്റെ 71ാം സ്ഥാപകദിനം മര്‍കസ് നോളജ് സിറ്റിയില്‍ ആഘോഷിച്ചു. കേരള മുസ്്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അലിക്കുഞ്ഞി മുസ്്ലിയാര്‍ പതാക ഉയര്‍ത്തി. സര്‍ക്കിള്‍ സെക്രട്ടറി ഉനൈസ് സഖാഫി സന്ദേശപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി നൗഫല്‍ പി പി, ശൗഖത്ത് അലി എം കെ, ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് സംസാരിച്ചു. വി കെ മുഹമ്മദലി സഖാഫി, അഫ്സല് കോളിക്കല്‍, മൂസാ നവാസ് എം എസ്, ജഫ്സല്, അബ്ദുസ്സത്താര്‍, ഹിബത്തുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം