നോളജ് സിറ്റിയിലെ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചു

ഹില്‍സിനായിയും ഹിസാബ് സ്‌കൂള്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന്‍ ബാച്ച് ആരംഭിച്ചത്...


മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിസാബ് സ്‌കൂള്‍ ഓഫ് കൊമേഴ്‌സിന്റെ കോഴ്‌സ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു