എം ടവര്‍ സോഫ്റ്റ് ലോഞ്ചിംഗ് ഇന്ന്
ഗ്രാന്‍ഡ് മുഫ്തിയുടേതടക്കം നിരവധി ഓഫീസുകളും അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നതാണ് മര്‍കസ് ടവര്‍...

ഗ്രാന്‍ഡ് മുഫ്തിയുടേതടക്കം നിരവധി ഓഫീസുകളും അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നതാണ് മര്‍കസ് ടവര്‍...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ എം ടവറിന്റെ സോഫ്റ്റ് ലോഞ്ചിംഗ് ഇന്ന്. ഗ്രാന്‍ഡ് മുഫ്തി ഓഫീസടക്കം നോളജ് സിറ്റിയിലെ പ്രധാന ഓഫീസുകളും റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നതാണ് എം ടവര്‍ എന്ന മര്‍കസ് ടവര്‍.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സമസ്ത മുശാവറ അംഗങ്ങളായ ഹസന് മുസ്്ലിയാര്‍ വെള്ളമുണ്ട, ഹൈദ്രോസ് മുസ്്ലിയാര്‍ കൊല്ലം, നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം