കാന്തപുരം ഉസ്താദിന്റെ ആത്മകഥ "വിശ്വാസപൂർവം" പ്രീ പബ്ലിക്കേഷൻ: പങ്കാളിയായി മർകസ് ജീവനക്കാർ


കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ "വിശ്വാസപൂർവ്വം" പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ മർകസ് ജീവനക്കാർ പങ്കാളികളാവുന്നു.