വിറാസ് സ്റ്റുഡന്റസ് അസംബ്ലി രിവാഖിന് പുതിയ സാരഥികള്‍

ഫിര്‍ദൗസ് മന്‍സൂര്‍ ചെയര്‍മാനായും റന്‍ഷിദ് ഹമീദ് ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു...


അല്‍ വാരിസ് ഫിര്‍ദൗസ് മന്‍സൂര്‍ (ചെയര്‍മാന്‍), അല്‍ വാരിസ് റന്‍ഷിദ് ഹമീദ് (ജനറല്‍ കണ്‍വീനര്‍), അല്‍ വാരിസ് സിനാന്‍ അബ്ദുല്ല (ഫിനാന്‍സ് ഓഫീസര്‍)