മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മിഹ്റാസ് ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്...

മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്
മിഹ്റാസ് ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്...
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഡോ. പി വി ശംസുദ്ദീന്‍, ഫങ്ഷനല്‍ മെഡിസിനില്‍ ഡോ. പി വി മജീദ്, ജനറല്‍ ഒ പി വിഭാഗത്തില്‍ ഡോ. മുഹമ്മദ് ശഹന്ഷ, ഡോ. ഷഹനാര ടി, ഡോ. മുഹമ്മദ് ശിറാസ് എന്നിവരും ഡയബറ്റോളജിയില്‍ ഡോ. മുഹമ്മദ് റാസിഫ്, ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. പവ്നസ്സ് അബ്ദുര്‍റഹ്മാന്‍, യൂറോളജിയില്‍ ഡോ. വിനീത് അടിയോടി, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. മുംതശര് അഹ്മദും ഡോ. റംശീലയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ (പിഎംആര്‍) ഡോ. മുനീര്‍ ചാലില്‍, ഗ്യാസ്ട്രോ സര്‍ജറിയില്‍ ഡോ. രാമലിംഗം, മെഡിക്കല്‍ ഗ്യാസ്ട്രോളജിയില്‍ ഡോ. മനോജ് എം ജി എന്നിവരുമാണ് പരിശോധന നടത്തിയത്.
കൂടാതെ, എല്ലുകളുടെ ബലക്ഷയ പരിശോധന, ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്, വിവിധ ലാബ് ടെസ്റ്റുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി നല്കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആനുകൂല്യത്തോട് തുടര്‍ ചികിത്സയും അനുവദിക്കുന്നുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved