പ്രൗഡമായി എം ടവർ സമര്‍പ്പണം

ഗ്രാന്‍ഡ് മുഫ്തിയുടേതടക്കം നിരവധി ഓഫീസുകളും അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടുന്നതാണ് എം ടവര്‍...


മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി നിര്‍മിച്ച എം ടവര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ സമര്‍പ്പിക്കുന്നു