പ്രവാസികള്‍ക്കായി മിഹ്റാസ് ഹോസ്പിറ്റലില്‍ അവധിക്കാല ഹെല്‍ത്ത് പാക്കേജ് ഒരുക്കുന്നു
സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പാക്കേജുകളാണ് ലഭ്യമാക്കുന്നത്...

സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പാക്കേജുകളാണ് ലഭ്യമാക്കുന്നത്...

നോളജ് സിറ്റി : പ്രവാസികള്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ അവധിക്കാല ഹെല്‍ത്ത് പാക്കേജുകള്‍ ആരംഭിച്ചു. ബ്ലഡ് ടെസ്റ്റ്കള്‍, ഫുള്‍ ബോഡി മസാജ്, സ്റ്റീം ബാത്ത്, ഹിജാമ, വെല്‍നസ് തെറാപ്പി തുടങ്ങിയവ അടങ്ങിയ അത്യുഗ്രന്‍ ഹെല്‍ത്ത് പാക്കേജാണ് ഒരുക്കുന്നത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം