പിലാശ്ശേരി മർകസ് പബ്ലിക് സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ച് ചെയ്തു


കുന്ദമംഗലം: പിലാശ്ശേരി മർകസ് പബ്ലിക് സ്കൂളിൽ സ്കൂൾ പ്രിൻസിപ്പൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്ലം അഹ്സനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ സെക്രട്ടറി ബുജൈർ സുറൈജി ഉദ്ഘാടനം ചെയ്തു. മോറൽ ഹെഡ് അശ്റഫ് സഖാഫി, ഹാശിം സൈനി സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം