ഹാദിയ പരീക്ഷാ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: മെയ് ആദ്യവാരം നടന്ന മർകസ് ആവിസ് ഹാദിയ ഹയർ സെക്കൻഡറി, ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.ഹാദിയ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറം ഉഗ്രപുരം മദാർ ഹാദിയ അക്കാദമി വിദ്യാർഥി ഫാത്വിമ സഫ്ന സി കെ, കണ്ണൂർ വളപ്പട്ടണം സൈതൂൻ ഹാദിയ അക്കാദമിയിലെ ലുബാബ പി എം, മലപ്പുറം തിരൂർ എം. ഇ. ടി ഹാദിയ അക്കാദമിയിലെ ഫാത്വിമ സുമൈറ എം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.
ഹാദിയ ഡിപ്ലോമ പരീക്ഷയിൽ മലപ്പുറം വേങ്ങര റൈഹാൻ ഹാദിയ അക്കാദമി വിദ്യാർഥി ഇർഫാന വി പി, ഹബീബ ടി, ഹുസ്ന എ പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. ഫലം www.markazawis.in ൽ ലഭ്യമാണ്. സപ്ലിമെന്ററി, ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 30, 31, ആഗസ്റ്റ് 1 തിയ്യതികളിൽ നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം