യു എന്‍ ആസ്ഥാനത്തെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ. അബ്ദുസ്സലാം സംസാരിച്ചു


സ്വിസ്റ്റര്‍ലാന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കുന്നു.