മർകസിൽ ജേണലിസ്റ്റ്, ഇംഗ്ലീഷ് കണ്ടന്റ് റൈറ്റർ ജോലി അവസരം

കോഴിക്കോട്: കാരന്തൂർ മർകസിന്റെ മീഡിയ ഓഫീസിലേക്ക് ജേണലിസ്റ്റ്, ഇംഗ്ലീഷ് കണ്ടന്റ് റൈറ്റർ തസ്തികയിൽ ജോലി അവസരം. ജേണലിസം, ഇംഗ്ലീഷ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് യഥാക്രമം ജേണലിസ്റ്റ്, ഇംഗ്ലീഷ് കണ്ടന്റ് റൈറ്റർ തസ്തികയിൽ അപേക്ഷിക്കാം. എഴുത്തിൽ പ്രാവീണ്യം, ഡിജിറ്റൽ, സോഷ്യൽമീഡിയ പരിചയം, മികച്ച പോർട്ട്ഫോളിയോ എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ നിശ്ചിയ യോഗ്യത തെളിയിക്കുന്ന ബയോഡാറ്റ 2024 ജൂലൈ 30നകം job@markaz.in ഐ.ഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 9072500404
Hiring English Content Writer
Qualified Candidates shoot your CV to: job@markaz.in
Deadline: 30 July 2024 pic.twitter.com/Ofh00e4l5i
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved