ഉരുൾപൊട്ടൽ: ആദ്യഘട്ട സഹായം കൈമാറി മർകസ്


ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മർകസ് ശേഖരിച്ച അവശ്യ സാധനങ്ങൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയലിന് കൈമാറുന്നു.