മൗലിദുല്‍ അക്ബറും തബറുകുല്‍ ആസാറും സെപ്തംബര്‍ 9ന് ജാമിഉല്‍ ഫുതൂഹില്‍

ഇന്ത്യയിലെ ഏറ്റവും വലിയ തിരുനബി പ്രകീര്‍ത്തന സദസ്സിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് സാക്ഷ്യം വഹിക്കും...