മർകസ് ഐ ടി ഐയിൽ എൻ സി വി ടി ട്രേഡുകളുടെ പഠനാരംഭത്തിന് തുടക്കം

മർകസ് ഐ ടി ഐയിൽ എൻ സി വി ടി ട്രേഡുകളുടെ പഠനാരംഭം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
മർകസ് ഐ ടി ഐയിൽ എൻ സി വി ടി ട്രേഡുകളുടെ പഠനാരംഭം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം: മർകസ് ഐ ടി ഐ യിൽ എൻ സി വി ടി ട്രേഡുകളുടെ പഠനാരംഭം നടന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഐ ടി ഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എം ബാബുമോൻ, ഐ ടി ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അശ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ അബ്ദുർറഹ്മാൻകുട്ടി, അബ്ദുൽ അസീസ് സഖാഫി, സജീവ് കുമാർ സംസാരിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved