മൗലിദുല്‍ അക്ബര്‍ ആത്മീയാനുഭൂതി നുകര്‍ന്ന് പതിനായിരങ്ങള്‍

ജാമിഉല്‍ ഫുതൂഹ് സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ നബികീര്‍ത്തന സംഗമത്തിന്...


മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന അല്‍മൗലിദുല്‍ അക്ബറില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാർ സന്ദേശപ്രഭാഷണം നടത്തുന്നു