അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രൗഢമായി നേതൃസംഗമം

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക നേതൃ സംഗമത്തിൽ സി മുഹമ്മദ് ഫൈസി പദ്ധതി അവതരിപ്പിക്കുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക നേതൃ സംഗമത്തിൽ സി മുഹമ്മദ് ഫൈസി പദ്ധതി അവതരിപ്പിക്കുന്നു.
കോഴിക്കോട്: ഈ മാസം 25ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം ഒത്തുചേർന്നു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പദ്ധതി അവതരിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സോൺ-ഡിവിഷൻ നേതാക്കൾ, സർക്കിൾ - സെക്ടർ ഭാരവാഹികൾ പങ്കെടുത്തു.
സയ്യിദ് മുഹമ്മദ് ബാഫഖി, എ കെ സി മുഹമ്മദ് ഫൈസി, അബ്ദുല്ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, ജി അബൂബക്കർ, സലീം അണ്ടോണ, അബൂബക്കർ സഖാഫി വെണ്ണക്കോട്, യൂസുഫ് സഖാഫി കരുവൻപോയിൽ, മുഹമ്മദലി സഖാഫി വള്ളിയാട്, സി പി ഉബൈദുല്ല സഖാഫി, നാസർ ചെറുവാടി, മുഹമ്മദ് അഫ്സൽ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം