അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ


കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തും മർകസും സംയുക്തമായി ഈ മാസം 25ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കാൻ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(എസ്.ജെ.എം) ആഹ്വാനം ചെയ്തു. മുഴുവൻ മദ്രസാ മുഅല്ലിംകളും മാനേജ്മെന്റുകളും പരിപാടിയിൽ സജീവമായി സംബന്ധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. സമസ്ത സെന്ററിൽ ചേർന്ന സെൻട്രൽ സെക്രട്ടറിയേറ്റ് യോഗത്തിൽ കെ.കെ അഹ്മദ്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബൂഹനീഫൽ ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, കുഞ്ഞുകുളം സുലൈമാൻ സഖാഫി, കെ. ഉമ്മർ മദനി, വി.വി അബൂബക്കർ സഖാഫി, ചെറൂപ്പ ബഷീർ മുസ്ലിയാർ പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം