സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ മര്‍കസ് നോളജ് സിറ്റിയില്‍
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക...

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നാളെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറല്‍ മെഡിസിന്, ഓര്‍ത്തോ- ന്യൂറോ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, ശിശു രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ഇ എന്‍ ടി രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് സൗജന്യ ചികിത്സ നല്‍കുന്നത്. +91 6235 998 811 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം