ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ രിസാലത്തുര്‍റസൂല്‍ പ്രഭാഷണം ഇന്ന്


നോളജ് സിറ്റി: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണം ഇന്ന് നടക്കും. സാമൂഹിക- കുടുംബ- ജീവിത- സാമ്പത്തിക രംഗത്ത് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) നടപ്പാക്കിയ വിപ്ലവാത്മക മാറ്റങ്ങളെ കുറിച്ചാണ് ഇത്തവണത്തെ പ്രഭാഷണം. അതോടൊപ്പം, പ്രവാചകരുടെ ജീവിതത്തിലെ അനുപമ മാതൃകകളും വിശേഷണങ്ങളും പ്രതിപാദിക്കുന്ന ശമാഇലുകളും പ്രഭാഷണത്തിന്റെ ഭാഗമായി കടന്നുവരും. ജുമുഅ നിസ്കാരനന്തരം നടക്കുന്ന പ്രഭാഷണത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി അധ്യക്ഷത വഹിക്കും. മറ്റ് സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം